അർത്ഥം : കുഴച്ചുണ്ടാക്കിയ ആട്ടയുടെ ഉരുളകളെ പരത്തി കല്ലില്‍ വെച്ചു ചുട്ടു് ഉണ്ടാക്കുന്ന ഭക്ഷണസാധനം.
ഉദാഹരണം :
ജോലിക്കാരന് സമാധാനമായി ഉപ്പു കൂട്ടി വരണ്ട ചപ്പാത്തി കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു.
പര്യായപദങ്ങൾ : റൊട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു തരം റൊട്ടി.
ഉദാഹരണം :
മുംബൈയില്‍ ധാരളം ആളുകള്‍ വെറും ചപ്പാത്തി തിന്ന് നിത്യവൃത്തി കഴിയുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Food made from dough of flour or meal and usually raised with yeast or baking powder and then baked.
bread, breadstuff, staff of life