അർത്ഥം : ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്‍.
ഉദാഹരണം :
ഹിമാലയ പര്‍വതം ഭാരതത്തിന്റെ വടക്കു ഭാഗത്താണു്.
പര്യായപദങ്ങൾ : അഗം, അചലം, അദ്രി ഗോത്രം, അഹാര്യം, കുന്നു്, കൂമ്പാരം, കൊടുമുടി, ഗിരി, ഗിരിനിര, ഗ്രാവം, ചികുരം, ജീമൂതം, തപംക്തി, ദുരാധര്ഷം, നഗം, പര്വ, പര്വചതശിഖരം, പര്‍വതം, പര്‍വതശൃംഗം, പാറ, പീഠഭൂമി, ബൃഹത്തായതു്, ഭൂഭൃത്ത്, ഭൃത്ത്, മല, മലമുകള്‍, മഹീധ്രം, മഹീഭ്ത്ത്, മാലാമല, മേടു്, രവി, വപ്രം, വൃത്രം, ശിഖരി, ശിലൊചയം, ശൈലം, ശൈലാഗ്രം, സാനു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भूमि का बहुत ऊँचा, ऊबड़-खाबड़ और प्रायः पथरीला प्राकृतिक भाग।
हिमालय पर्वत भारत के उत्तर में है।