അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തെ പറ്റിയുള്ള സൂചന ലഭിക്കുന്ന കേന്ദ്രം
ഉദാഹരണം :
വുശ്വസ്ത കേന്ദ്രങ്ങളിൽ നിന്ന് മുന്നറിയിപ്പ് കിട്ടിയിട്ടുണ്ട് ചില പാകിസ്ഥാനി ഭീകരർ നുഴഞ്ഞു കയറിയിട്ടുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A document (or organization) from which information is obtained.
The reporter had two sources for the story.അർത്ഥം : സാഹിത്യം, വിജ്ഞാനം, കല മുതലായവയുടെ പുരോഗമനത്തിനു വേണ്ടി സ്ഥാപിക്കപ്പെട്ട സമൂഹം.
ഉദാഹരണം :
ഭാരതീയ സാങ്കേതിക നിലയം വിദ്യയുട കാര്യത്തില്‍ ലോക പ്രസിദ്ധമാണ്.
പര്യായപദങ്ങൾ : അക്കാദമി, നിലയം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
साहित्य, विज्ञान, कला आदि की उन्नति के लिये स्थापित समाज।
भारतीय प्रौद्योगिकी संस्थान शिक्षा के मामले में विश्व विख्यात हैं।An association organized to promote art or science or education.
instituteഅർത്ഥം : ഏതെങ്കിലും വിശേഷപ്പെട്ട കാര്യത്തിന് വേണ്ടി കുറച്ച് ആളുകള്‍ കൂട്ടം കൂടി നില്ക്കുന്ന സ്ഥലം.
ഉദാഹരണം :
സ്വാതന്ത്ര്യ സമരകാലത്ത് ലക്നൌ അക്രമികളുടെ താവളമായി മാറിയിരുന്നു.
പര്യായപദങ്ങൾ : താവളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരു പ്രത്യേക കാര്യത്തിന് വേണ്ടി നിയോഗിച്ചിരിക്കുന്ന സ്ഥലം.
ഉദാഹരണം :
ദില്ലി, നേതാക്കന്മാരുടെ ഒരു രാഷ്ട്രീയമായ കേന്ദ്രമാണ്.
പര്യായപദങ്ങൾ : താവളം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह स्थान जो किसी कार्य आदि के लिए नियत हो या वहाँ कोई कार्य विशेष रूप से होता हो।
दिल्ली नेताओं के लिए एक राजनैतिक केंद्र है।