അർത്ഥം : ഭക്ഷണം തൊണ്ടയിലെ കുഴലില് കൂടി വയറ്റിലെത്തുമ്പോള്‍ ശബ്ദം ഉയരുകയും ചെയ്യുന്നു.
ഉദാഹരണം :
പാലാഴി കടഞ്ഞപ്പോള് ഉണ്ടായ കാളകൂട വിഷം കുടിച്ചിട്ടാണ് ശിവന്റെ കഴുത്ത് നീല നിറമായത്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശരീരത്തില്‍ താടിയുടെ താഴെയും തോളിന് മേലെയും ഉള്ള ഭാഗം.
ഉദാഹരണം :
ആണുങ്ങളുടെ കഴുത്തില്‍ ഒരു മുഴ പുറത്തേക്ക് ഉന്തി നില്ക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :