അർത്ഥം : ആരെയെങ്കിലും ചൊടിപ്പിക്കുന്നതിനായിട്ടോ, സങ്കടപ്പെടുത്തുന്നതിനായിട്ടോ, താഴ്ത്തികെട്ടുന്നതിനായിട്ടോ എന്തെങ്കിലും വളച്ച് കെട്ടി പറയുക
ഉദാഹരണം :
മോഹന്റെ പിശുക്കിനെ പറ്റി ശ്യാം കളിയാക്കി
പര്യായപദങ്ങൾ : ആക്ഷേപിക്കുക, നിന്ദിക്കുക, പരിഹസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी को चिढ़ाने,दुखी करने,नीचा दिखाने आदि के लिए कोई बात कहना जो स्पष्ट शब्द में नहीं होने पर भी उक्त प्रकार का अभिप्राय प्रकट करती हो।
मोहन की कंजूसी पर श्याम ने व्यंग्य किया।അർത്ഥം : ചിരിച്ചുകൊണ്ട് മറ്റുള്ളവരെ നിന്ദിക്കുക അല്ലെങ്കില്‍ അവനെ ചീത്തയാക്കുക.
ഉദാഹരണം :
രാമു എപ്പോഴും മറ്റുള്ളവരെ പരിഹസിക്കുന്നു.
പര്യായപദങ്ങൾ : പരിഹസിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हँसते हुए किसी को निन्दित ठहराना या उसकी बुराई करना।
रामू हमेशा दूसरों का उपहास करता है।