അർത്ഥം : ഒരു ചെടിയുടെ തണ്ടു കൊണ്ടു ചെറിയ കുട്ട അല്ലെങ്കില്‍ കൂട, കസേര മുതലായവ നിര്‍മ്മിക്കുന്നു.
ഉദാഹരണം :
മോഹന്‍ തന്റെ വീടിന്റെ പിന്നാലെ ചൂരല്‍ പിടിപ്പിച്ചുകൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : അടിക്കാന്‍ ഉപയോഗിക്കുന്ന വടി, കമ്പൂ്, കരദണ്ഡം, കോല്, ചുള്ളിക്കമ്പു്, ചൂരല്‍വടി, ദണ്ടു്, പിരമ്പു്, മുള്ളുള്ള ഒരു തരം ചെടി, യഷ്ടി, വടി, വേത്രം, വേത്രയഷ്ടി, വേത്രലതിക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A plant with a weak stem that derives support from climbing, twining, or creeping along a surface.
vineഅർത്ഥം : മുടന്തുള്ള ആള്ക്കാര് വടി കക്ഷത്തില്‍ വെച്ചു അതിന്റെ സഹായത്താല്‍ നടക്കുന്നു.
ഉദാഹരണം :
അവന് മുടന്തു കാരണം കക്ഷത്തില്‍ വടി ചേര്‍ത്തു വെച്ചു നടക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A wooden or metal staff that fits under the armpit and reaches to the ground. Used by disabled person while walking.
crutch