അർത്ഥം : സൂര്യവര്‍ഷം തികയ്ക്കുന്നതിനായി ചേര്‍ക്കുന്ന ദിവസം
ഉദാഹരണം :
ഓരോ നാലുവര്‍ഷം കൂടുമ്പോഴും ഫെബ്രുവരിയിൽ ഒരു അധിദിവസം കൂട്ടിചേര്‍ക്കും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അധിവര്‍ഷത്തില്‍ ഫെബ്രുവരിയിലെ അധികമായി വരുന്ന ദിവസം
ഉദാഹരണം :
മാനസി അധിദിവസത്തിലാണ് ജനിച്ചത്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :