അർത്ഥം : താന്ത്രീക വിധിയില്‍ ഓരോ മന്ത്രവും ചൊല്ലിയിട്ട് കണ്ണ് മൂക്ക് എന്നിവ സ്പര്‍ശിക്കുക
ഉദാഹരണം :
അവന് അക്ഷരാന്യാസം നടത്തുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
तंत्रशास्त्र की एक क्रिया जिसमें मत्र के एक-एक अक्षर को पढ़कर हृदय, नाक, कान आदि छूते हैं।
वह अक्षरन्यास कर रहा है।