അർത്ഥം : മനസ്സിലെ വിചാരങ്ങള്‍ പ്രകടിപ്പിക്കുന്നതിനു വേണ്ടി നടത്തുന്ന അവയവങ്ങളുടെ സ്ഥിതി.
ഉദാഹരണം :
മൂകനായ വ്യക്തി അംഗചേഷ്ടകള്‍ കാണിച്ചു മറ്റുള്ളവരെ കാര്യങ്ങള്‍ അറിയിക്കുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन का भाव प्रकट करने वाली अंगों की स्थिति।
मूक व्यक्ति अंग चेष्टा द्वारा अपनी भावों की अभिव्यक्ति करते हैं।A deliberate and vigorous gesture or motion.
gesticulation