ଅର୍ଥ : വഴി മറ്റൊരു സ്ഥലത്തേക്ക് തിരിയുന്ന സ്ഥലം.
							ଉଦାହରଣ : 
							അടുത്ത വളവ് കഴിഞ്ഞാല്‍ ഈ വഴി കടലിലേക്ക് ആയിരിക്കും.
							
ସମକକ୍ଷ : തിരിവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : വളയേണ്ട അവസ്ഥ, പ്രവൃത്തി അല്ലെങ്കില്‍ ഭാവം.
							ଉଦାହରଣ : 
							ഈ വഴിയില്‍ വളരെ അധികം വളവുകളുണ്ട്.
							
ସମକକ୍ଷ : തിരിവ്
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
घूमने या घुमाने की क्रिया या भाव।
इतने घुमाव के बाद भी हम मंजिल तक नहीं पहुँचे।ଅର୍ଥ : വളഞ്ഞിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
							ଉଦାହରଣ : 
							കൊല്ലന് കമ്പിയുടെ വളവ് നിവര്‍ത്തി കൊണ്ടിരുന്നു
							
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :