ଅର୍ଥ : ലഹരിയാല്‍ തലയും ശരീരവും മുന്നോട്ടും പിന്നോട്ടും അല്ലെങ്കില്‍ അവിടേയും ഇവിടേയും കിടന്ന് ആടുക
							ଉଦାହରଣ : 
							കുട്ടികള്‍ സന്തോഷത്താല്‍ ആടികൊണ്ടിരിക്കുന്നുകുടിയന് ലഹരിയില്‍ ആടുന്നു.
							
ସମକକ୍ଷ : ആടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ഇളകി കൊണ്ടിരിക്കുക.
							ଉଦାହରଣ : 
							അവനെ മുന്നോട്ടും പിന്നോട്ടും ഉലച്ചു കൊണ്ടിരിക്കുന്നു. ചൂട് കൊണ്ട് വിഷമിച്ച നീരജ് പങ്ക ചലിപ്പിച്ചു.
							
ସମକକ୍ଷ : ആടുക, ഇളകുക, കുലുങ്ങുക, ചലിക്കുക, ചാഞ്ചാടുക, ത്രസിക്കുക, പിടയുക, പിടയ്ക്കുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : ശരിയായ രീതിയില്‍ നടക്കുവാന്‍ കഴിയാതെ വരിക അല്ലെങ്കില്‍ നില്ക്കു വാന്‍ കഴിയാതെ വരിക ആയതിനാല്‍ അങ്ങോട്ടേയ്ക്കും ഇങ്ങോട്ടേയ്ക്കും ആടുക
							ଉଦାହରଣ : 
							കുടിയന് നിന്ന് ആടികൊണ്ടിരിക്കുന്നു
							
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
ଅର୍ଥ : തന്റെ സ്ഥാനത്ത് നിന്നും അവിടേയും ഇവിടേയുമാവുക
							ଉଦାହରଣ : 
							കാറ്റില്‍ ഇലകള്‍ ഇളകിയാടുന്നു
							
ସମକକ୍ଷ : ഇളകിയാടുക
ଅନ୍ୟ ଭାଷାରେ ଅନୁବାଦ :
अपने स्थान पर कुछ इधर-उधर होना।
हवा में पत्ते हिल रहे हैं।