अर्थ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പരീക്ഷണം ചെയ്യുമ്പോള്‍ ലഭിക്കുന്ന അറിവ്.
							उदाहरण : 
							അവന് ഈ ജോലിയില്‍ പ്രായോഗികജ്ഞാനം ഉണ്ട്.
							
पर्यायवाची : അനുഭവജ്ഞാനം, പരിജ്ഞാനം, പ്രായോഗികജ്ഞാനം
अन्य भाषाओं में अनुवाद :
The accumulation of knowledge or skill that results from direct participation in events or activities.
A man of experience.