പാഥേയം (നാമം) 
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം
		
		
			നക്ഷത്രം (നാമം) 
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
		
		
			മല (നാമം) 
ഭൂമിയുടെ ഏറ്റവും ഉയർന്നതും താണതുമായ പാറപ്രദേശങ്ങള്‍.
		
		
			പ്രാസം ഒപ്പിക്കുക (ക്രിയ) 
കാവ്യ ഗുണ രഹിതവും എന്നാല്‍ പ്രാസം വരുത്തിയതും ആയ കവിതയുടെ രചനക്ക് ആയി വരികളുടെ അവസാന പദത്തില്‍ യോജിപ്പ് വരുത്തുക
		
		
			ആനന്ദം (നാമം) 
ഇഷ്ടപ്പെട്ട വസ്തുവിന്റെ അടുത്തിരിക്കുമ്പോഴത്തെ ഭാവം അല്ലെങ്കില്‍ ഏതെങ്കിലും ഒരു നല്ല കാര്യം നടക്കുമ്പോഴത്തെ മാനസിക ഭാവം.
		
		
			
			
			
		
			ലജ്ജ (നാമം) 
സങ്കോചം, കുറ്റബോധം മുതലായവ കാരണം മറ്റൊരാളുടെ മുന്പില് ശിരസ്സ് ഉയർത്താനോ സംസാരിക്കാനോ കഴിയാത്ത സ്വഭാവികമായ മനോഭാവം ലജ്ജ കൊണ്ട് അവന് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല.
		
		
			ഭാര്യ (നാമം) 
വിവാഹിതയായ സ്ത്രീ.
		
		
			കണ്ണാടി (നാമം) 
മുഖം മുതലായവ കാണുന്ന കണ്ണാടി.
		
		
			ദിവസം (നാമം) 
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
		
		
			അന്തരാളം (നാമം) 
വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന  സമയം.