Meaning : ഏതെങ്കിലും ഒരു വിഷയത്തിന്റെ അല്ലെങ്കില്‍ കാര്യത്തിന്റെ അവസാനം
							Example : 
							ആരും അവരുടെ പരിധി വിടുവാന്‍ പാടില്ല
							
Translation in other languages :
The greatest amount of something that is possible or allowed.
There are limits on the amount you can bet.Meaning : അതിരിന്റെ അവസാനം വരുന്ന സ്ഥലം അല്ലെങ്കില്‍ അതിര് അവസാനിക്കുന്ന സ്ഥലം.
							Example : 
							ഈ തോടാണ് ഞങ്ങളുടെ ഗ്രാമത്തിന്റെ അതിര്‍ത്തി .
							
Translation in other languages :
Meaning : ഏതെങ്കിലും ഒരു പ്രദേശം അല്ലെങ്കില്‍ വസ്തുവിന്റെ നാലുപാടും ഉള്ള വിസ്താരത്തിന്റെ അന്തിമ രേഖ
							Example : 
							ഭാരതത്തിന്റെ അതിര്‍ത്തികളില്‍ സൈനീകര്‍ കാവല്‍ നില്ക്കുന്നു
							
Synonyms : അതിര്‍ത്തി
Translation in other languages :