Meaning : ആകാശ മാര്ഗ്ഗത്തില്കൂടിയുള്ള ആക്രമണം.
							Example : 
							ഭാരതം വിമാന മാര്‍ഗ്ഗം ആക്രമിച്ചിട്ടു ശത്രു രാജ്യത്തിനെ തറ പറ്റിച്ചു.
							
Synonyms : വ്യോമാക്രമണം
Translation in other languages :
वह आक्रमण जो आकाश मार्ग या वायुयान से किया जाए।
भारत ने शत्रु देश पर हवाई आक्रमण कर उसे तहस-नहस कर दिया।