Meaning : കലക്കി വെണ്ണ എടുത്തു കഴിയുമ്പോള്‍ ബാക്കി വരുന്ന തൈരിന്റെ വെള്ളം.
							Example : 
							ശ്യാം എന്നും കാലത്തു ഒരു ഗ്ളാസ്സ് മോരിന്‍വെള്ളം കുടിക്കും.
							
Synonyms : മോരു്
Translation in other languages :
Residue from making butter from sour raw milk. Or pasteurized milk curdled by adding a culture.
buttermilk