Subscribe
URL of the page has been copied to clipboard.
Meaning : ആദരണീയവും സാമൂഹികവുമായി സ്വീകരിക്കപ്പെട്ട.
Example : താങ്കള്‍ സഭയില്‍ വെച്ച് മാന്യമായ ഭാഷ ഉപയോഗിക്കണം.
Synonyms : ശ്ലീലമായ, സഭ്യമായ
Translation in other languages :हिन्दी
जो सम्मानजनक या सामाजिक तौर पर स्वीकृत हो।
Meaning : മാനിക്കുവാന്‍ യോഗ്യമല്ലാത്ത
Example : ഈ വാക്കുകള്‍ മാന്യമായവയാകണം എന്നാലേ ആരും വിശ്വസിക്കൂ
Synonyms : ആദരണീയമായ
Translation in other languages :हिन्दी English
मानने योग्य।
Worthy of acceptance or satisfactory.
Install App