Meaning : ജന നന്മയ്ക്കായി തുറക്കപ്പെട്ട ചികിത്സാകേന്ദ്രം.
							Example : 
							മഹേഷ് പൊതുജനാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടറാണ് .
							
Synonyms : പൊതുജനാരോഗ്യകേന്ദ്രം
Translation in other languages :
जन कल्याण हेतु खोला गया चिकित्सालय।
महेश सार्वजनिक चिकित्सालय में डाक्टर है।