Meaning : അരക്ക് കൊണ്ട് നിര്‍മ്മിച്ച നിറം
							Example : 
							പെണ്ണുങ്ങള് ചായില്യം  ചുണ്ടില്‍ തേയ്ക്കും
							
Synonyms : കോലരക്കിന്റെ കറ, ചെമപ്പ്
Translation in other languages :
Meaning : ഹിന്ദു ഭര്‍തൃ, മതികള് നിറുകയില്‍ ഇടുന്ന ഒരു തരം ചുവന്ന നിറത്തിലുള്ള ചൂര്‍ണ്ണം .
							Example : 
							പരിഷ്ക്കാരികളായ ചില വിവാഹിതകള്‍ സിന്ദൂരം ഇടുവാന്‍ ഇഷ്ടപ്പെടാറില്ല.
							
Synonyms : ചുമപ്പു ചായം, സിന്ദൂര വര്‍ണ്ണം, സിന്ദൂരം
Translation in other languages :