Meaning : ഔഷധത്തിന്റെ ഗുളിക.
							Example : 
							ഗുളിക കഴിച്ചപ്പോള്‍ തന്നെ എന്റെ തലവേദന ശരിയായി.
							
Synonyms : അരച്ചുരുട്ടിയ മരുന്നുണ്ട, ഗുടിക, ഗുളി, ചെറിയ മരുന്നുണ്ട
Translation in other languages :
Meaning : വട്ടത്തിലും പതിഞ്ഞതുമായ വസ്തു.
							Example : 
							കുട്ടി നിറമുള്ള ഗുളിക വെള്ളത്തിലിട്ട് ലായനി ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
							
Translation in other languages :