Meaning : ഒരാള്‍ മരിച്ച് കഴിഞ്ഞാല്‍ സ്വമേധയാ അടുത്ത ആളിലേയ്ക്ക് അയാളുടെ സ്വത്തുക്കള്‍ എത്തിചേരുന്നു
							Example : 
							സാധാരണയായി ഏതൊരാളുടെ സ്വത്തിന്റേയും അവകാശി അയാളുടെ കുട്ടികള്‍ ആകുന്നു
							
Synonyms : അനന്തരാവകാശി
Translation in other languages :
वह जो किसी के मर जाने पर नियमतः उसकी सम्पत्ति आदि का अधिकारी हो।
सामान्यतः किसी की संपत्ति के उत्तराधिकारी उसके बाल-बच्चे होते हैं।Meaning : എതെങ്കിലും അംശമല്ലെങ്കില്‍ ഭാഗത്തിന്റെ ഉടമ.
							Example : 
							സോഹന്‍ ഈ കമ്പനിയുടെ ഒരു പങ്കാളിയാണ് .
							
Synonyms : പങ്കാളി
Translation in other languages :