Meaning : ചെറിയതും പരന്നതുമായ മൂക്ക്.
							Example : 
							അവന്റെ പരന്ന മൂക്ക് കണ്ടിട്ട് കുട്ടികള്‍ എല്ലാം ചിരിച്ചുകൊണ്ടിരുന്നു.
							
Synonyms : ചപ്പിയ മൂക്ക്, പതിഞ്ഞ മൂക്ക്, പരന്ന മൂക്ക്
Translation in other languages :
A short nose. Flattened and turned up at the end.
pug nose