Subscribe
URL of the page has been copied to clipboard.
Meaning : ഉത്തേജിപ്പിക്കുന്ന
Example : ഉത്തേജിപ്പിക്കുന്ന ആഗ്രഹങ്ങളുടെ അപൂർണ്ണത ക്രോധത്തിന് കാരണമാകുന്നു
Translation in other languages :हिन्दी
जिसका उद्दीपन हुआ हो (भाव या रस)।
Meaning : വികാരം, ആവേശം എന്നിവയെ തീക്ഷ്ണമാക്കുന്നത്.
Example : നേതാവിന്റെ ഉത്തേജിപ്പിക്കുന്ന പ്രസംഗം പട്ടണത്തില്‍ കലാപമുണ്ടാക്കി.
Synonyms : തീവ്രമാക്കുന്ന, തീഷ്ണമാക്കുന്ന, പ്രേരിപ്പിക്കുന്ന
Translation in other languages :हिन्दी English
मनोवेगों को तीव्र करनेवाला।
Creating or arousing excitement.
Install App